1945- ആരോഗ്യധർമ്മം (ഗൃഹഭരണവും സുഖധാരനിദാനവും) – നാലാം ക്ലാസ്സിലേക്ക്
Item
ml
1945- ആരോഗ്യധർമ്മം (ഗൃഹഭരണവും സുഖധാരനിദാനവും) – നാലാം ക്ലാസ്സിലേക്ക്
1945
72
Arogyadharmmam (Gruhabharanavum Sukhadharanidanavum - Nalam Classilekk
2020 February 21
ml
തിരുവിതാംകൂർ സർക്കാരിന്റെ പാഠ്യക്രമത്തിന്റെ ഭാഗമായി നാലാം ക്ലാസ്സിലെ കുട്ടികൾക്കു പഠിക്കാനായി തയ്യാറാക്കി കൊല്ലവർഷം 1120 ൽ (1945ൽ) പ്രസിദ്ധീകരിച്ച ആരോഗ്യധർമ്മം (ഗൃഹഭരണവും സുഖധാരനിദാനവും) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബ്രദർ പി.കെ. ജോസഫ് എന്ന ഒരാളാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.