1954 – ആരോഗ്യചര്യ – സി.ഓ. കരുണാകരൻ
Item
ml
1954 – ആരോഗ്യചര്യ – സി.ഓ. കരുണാകരൻ
1954
38
Arogyacharya
2020 March 20
ml
ആരോഗ്യവിദ്യാഭ്യാസം വിഷയമായ ആരോഗ്യചര്യ എന്ന പാഠപുസ്തകത്തിന്റെ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഡോ. സി.ഓ. കരുണാകരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപകനും സ്ഥാപക പ്രിൻസിപ്പാളും ഒക്കെ ആയിരുന്ന അദ്ദേഹം തിരുവിതാംകൂർ സർക്കാരിന്റെയും കേരളസർക്കാരിന്റേയും ജോലികളിൽ ഉയർന്ന പദവികൾ അലങ്കരിച്ചിട്ടുണ്ട്.