ആരോഗ്യചര്യ

Item

Title
ml ആരോഗ്യചര്യ
Date published
1954
Number of pages
38
Alternative Title
Arogyacharya
Notes
ml ആരോഗ്യവിദ്യാഭ്യാസം വിഷയമായ ആരോഗ്യചര്യ എന്ന പാഠപുസ്തകത്തിന്റെ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഡോ. സി.ഓ. കരുണാകരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപകനും സ്ഥാപക പ്രിൻസിപ്പാളും ഒക്കെ ആയിരുന്ന അദ്ദേഹം തിരുവിതാംകൂർ സർക്കാരിന്റെയും കേരളസർക്കാരിന്റേയും ജോലികളിൽ ഉയർന്ന പദവികൾ അലങ്കരിച്ചിട്ടുണ്ട്.
Language
Medium
Item location
Date digitized
2020-03-20