ആരോഗ്യ സർവെ – പ്രാഥമിക പാഠങ്ങൾ
Item
ml
ആരോഗ്യ സർവെ – പ്രാഥമിക പാഠങ്ങൾ
1989
32
Arogya Survey - Pradhamika Padangal
ml
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ 1985 മുതൽ 1995 വരെ പ്രസിദ്ധികരിച്ച പത്തൊൻപതു ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ കുറച്ച് ഇംഗ്ലീഷ് ലഘുലേഖകളും ഉണ്ട്. ഡോ: ബി ഇക്ബാൽ, ഡോ: കെ.പി അരവിന്ദൻ, ഡോ: കെ.പി. രാജ്മോഹൻ, ഡോ: സി.എൻ. പരമേശ്വരൻ തുടങ്ങിയ പ്രമുഖർ വിവിധവിഷയങ്ങളിൽ എഴുതിയ ലഘുലേഖകളും ഇപ്പോൾ പുറത്തുവിടുന്ന ഈ ശേഖരത്തിന്റെ ഭാഗമാണ്. ഓരോന്നിനുമായി പ്രത്യേക പൊസ്റ്റ് എഴുതാൻ എനിക്കു സാവകാശമില്ലാത്തതിനാൽ പത്തൊൻപതു ലഘുലേഖകളും ഈ ഒരു പോസ്റ്റിലൂടെ പങ്കുവെക്കുന്നു.
2019-07-02
- Item sets
- മൂലശേഖരം (Original collection)