അനുദിനവിജ്ഞാനം ഒന്നാം പുസ്തകം ഒന്നാം ഫാറത്തിലേക്ക്
- Title
- ml അനുദിനവിജ്ഞാനം ഒന്നാം പുസ്തകം ഒന്നാം ഫാറത്തിലേക്ക്
- Date published
- 1952
- Number of pages
- 102
- Alternative Title
- Anudinavijnanam -Onnam Pusthakam
- Notes
- ml 1952ൽ ഒന്നാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച അനുദിനവിജ്ഞാനം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്ക് എന്ന സാമൂഹ്യ പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഒന്നാം ഫാറം ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനമാണ്. ഇത് തിരു-കൊച്ചി സർക്കാരിൻ്റെ പ്രദേശത്തെ സ്കൂളുകളിൽ ഉപയൊഗിച്ച പാഠപുസ്തകം ആണ്.
- Language
- ml
- Medium
- Paper
- Publisher
- കേരള സർക്കാർ
- Item location
- Private (Kerala, India)
- Date digitized
- 2020-11-25
- Blog post link
- https://shijualex.in/anudinavinjanam1952form1kerala/