അനുദിനവിജ്ഞാനം – നാലാം ഫാറത്തിലേയ്ക്ക്
- Title
- ml അനുദിനവിജ്ഞാനം – നാലാം ഫാറത്തിലേയ്ക്ക്
- Date published
- 1950
- Number of pages
- 112
- Alternative Title
- Anudinavijnanam - Nalam Farathilekk
- Notes
- ml തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1950ൽ നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർ ഉപയോഗിച്ച അനുദിനവിജ്ഞാനം – നാലാം ഫാറത്തിലേയ്ക്ക് എന്ന ശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.വി. ചാക്കോ, എൻ.എസ്സ്. വാര്യർ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്
- Language
- ml
- Medium
- Paper
- Publisher
- Pouradhwani Press, Thiruvananthapuram
- Item location
- Private (Kerala, India)
- Date digitized
- 2021-09-25
- Blog post link
- https://shijualex.in/everydayscience1950form4mvcnsv/