അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക്

Item

Title
ml അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക്
Date published
1954
Number of pages
148
Alternative Title
Anudinavijnanam - Moonnam Farathilekk
Notes
ml തിരുവിതാംകൂർ-കൊച്ചി സർക്കാർ 1954ൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അനുദിനവിജ്ഞാനം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ജനറൽ സയൻസ് പാഠപുസ്തകം ആണെന്ന് ഊഹിക്കുന്നു. പ്രഥമശുശ്രൂഷ, രോഗശുശ്രൂഷ, സമുദായ ശുശ്രൂഷ തുടങ്ങിയ പാഠങ്ങളും ഈ പാഠപുസ്തകത്തിൽ കാണുന്നു. ധാരാളം ചിത്രങ്ങളും ഈ പാഠപുസ്തകത്തിൽ കാണാം.
Language
Medium
Item location
Date digitized
2019-06-26