ആനിബസൻ്റ്

Item

Title
ml ആനിബസൻ്റ്
Date published
1979
Number of pages
82
Alternative Title
Anibasent
Language
Medium
Item location
Date digitized
2021-07-07
Notes
ml സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1979ൽ ഭാരതീയ മഹാന്മാർ എന്ന സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച ആനിബസൻ്റ് എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദീർഘകാലം ഇന്ത്യയിൽ ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായ ആനിബസൻ്റിൻ്റെ ജീവചരിത്രമാണ് ഈ പുസ്തകത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുനത്. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ആർ. പ്രഭാകരൻ ആണ് ഈ പുസ്തകം തയ്യാറാക്കിയത്.