1971 - അഭിനവഗണിതം ഒന്നാം ഭാഗം - സ്റ്റാൻഡേർഡ് 7
Item
1971 - അഭിനവഗണിതം ഒന്നാം ഭാഗം - സ്റ്റാൻഡേർഡ് 7
1971
224
Abhinavaganitham - Standard 7
1971-1972ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച അഭിനവഗണിതം എന്ന ഗണിശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. സാധാരണ പാഠപുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായി ദീർഘമായ ആമുഖവും കുട്ടികൾക്കുള്ള കുറിപ്പും ഒക്കെ ഈ പാഠപുസ്തകത്തിൻ്റെ പ്രത്യേകതകളാണ്. അക്കാലത്ത് നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തോട് അനുബന്ധിച്ച് ഒരു സംഘം അദ്ധ്യാപകർ ചേർന്ന് തയ്യാറാക്കിയ പാഠപുസ്തകം ആണ് ഇതെന്ന് ആമുഖപ്രസ്താവനകളിൽ നിന്നു വ്യക്തമാണ്. അതുവരെ കുട്ടികളേയും അദ്ധ്യാപകർക്കുമായി ഒറ്റ പുസ്തകം ആയിരുന്നുവെങ്കിൽ ഇത് കുട്ടികൾക്ക് തനിയെ വായിച്ചു മനസ്സിലാക തക്ക വിധത്തിലാണ് ഇതിൻ്റെ രചന എന്ന് ആമുഖത്തിൽ കാണാം. ഏഴാം ക്ലാസ്സിലെ ഗണിതപാഠപുസ്തകം ആയത് കൊണ്ട് തന്നെ കുറച്ചധികം രേഖാചിത്രങ്ങളും ഈ പാഠപുസ്തകത്തിൽ കാണാം.