അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം (ഒന്നാം ഭാഗം) – നാലാം ഫാറം

Item

Title
ml അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം (ഒന്നാം ഭാഗം) – നാലാം ഫാറം
Date published
1951
Number of pages
222
Alternative Title
Abhinava Highschool Bhoolokacharithram (Onnam Bagam) Nalam Faram
Notes
ml 1951ൽ തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിൽ (എട്ടാം ക്ലാസ്സ്) പഠിച്ചവർ ചരിത്രപാഠപുസ്തകമായി ഉപയോഗിച്ച അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.എം. ജോസഫ് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന The Educational Book Depot എന്ന പ്രസാധക സംരംഭത്തിന്റെ കീഴിൽ കെ.എം. ജോസഫ് ഒട്ടനവധി ചരിത്ര, ഭൂമിശാസ്ത്ര, സിവിക്സ് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു എന്ന് പുസ്തകത്തിലെ പരസ്യങ്ങൾ സൂചന നൽകുന്നു.
Language
Medium
Item location
Date digitized
2020-03-04