ആദർശജീവിതം - എൻ.കെ. ദേവകിഅമ്മ

Item

24 Reads 6 Downloads
Title
ml ആദർശജീവിതം - എൻ.കെ. ദേവകിഅമ്മ
en Aadarshajeevitham - N.K. Devaki Amma
Number of pages
112
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
പാശ്ചാത്യ രാജ്യങ്ങളിൽ രാജ്യതന്ത്രജ്ഞത, ബുദ്ധിവ്യവസായ ചാതുര്യം, ശാസ്ത്രജ്ഞാനസമ്പത്ത്, ഭരണനൈപുണ്യം, കലാപ്രതിപത്തി എന്നീ വിശിഷ്ടതകളാൽ പ്രശസ്തരായ എട്ടു മഹാന്മാരുടെ ജീവിതത്തിൻ്റെ ലഘുസംഗ്രഹമാണ് ഈ പുസ്തകത്തിൽ ഉള്ളത്. എൻ.കെ. ദേവകി അമ്മ രചിച്ചിട്ടുള്ള ഈ ഗ്രന്ഥം, വിദ്യാർത്ഥികൾക്കും സാമാന്യ വായനക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രഗത്ഭരുടെ ജീവിതരീതികളും സ്വപ്രയത്നംകൊണ്ട് അവർ നേടിയ വിജയങ്ങളും ഇതിൽ വിവരിക്കുന്നു.