സുറിയാനി സഭ, മാസിക
Item
ml
സുറിയാനി സഭ, മാസിക
1920
54
Suriyani Sabha Masika
ml
മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം. അന്ത്യോഖ്യാ ബന്ധത്തെ പറ്റിയുള്ള ഒരു ലേഖനം കണ്ടു. ശ്രദ്ദേയമായമായി തോന്നിയ വേറൊരു ലേഖനം കരടുബിൽ എന്ന ലേഖനമാണ്. ഇതു ഇപ്പോൾ ഓർത്തഡൊക്സ്-യാക്കോബായ പക്ഷങ്ങളുടെ വഴക്കിന്റെ കേന്ദ്രസ്ഥാനത്തുള്ള 1934ലെ ഭരണഘടണയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ലേഖനം ആണെന്നു സംശയിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)