പച്ചിലവളം

Item

Title
ml പച്ചിലവളം
Date published
1917
Number of pages
40
Alternative Title
പച്ചിലവളം
Language
Date digitized
Item location

Notes
ml തിരുവിതാംകൂർസർക്കാരിന്റെ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു് 1917ൽ പ്രസിദ്ധീകരിച്ച പച്ചിലവളം എന്ന കാർഷികബുള്ളറ്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ പ്രദേശത്ത് കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന പച്ചിലവളത്തെ പറ്റിയുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. അഗ്രിക്കൾച്ചറൽ കെമിസ്റ്റ് ആയിരുന്ന കെ. പരമേശ്വരൻ പിള്ളയാണ് ഈ ബുള്ളറ്റിൻ തയ്യാറാക്കിയിരിക്കുന്നത്.