1960 - ഒരു നിശയിലെ പ്രണയലഹരി - എമിലി സോള
Item
23
Reads
5
Downloads
1960 - ഒരു നിശയിലെ പ്രണയലഹരി - എമിലി സോള
1960 - Oru Nishayile Pranayalahari - Emile Zola
1960
106
17 × 12 cm (height × width)
ഫ്രഞ്ച് എഴുത്തുകാരനായിരുന്ന എമിലി സോളയുടെ For a Night of Love എന്ന(Pour une nuit d'amour -ഫ്രഞ്ച് പേര്) നോവലെറ്റിൻ്റെ പരിഭാഷയാണ് ഇത്. ജൂലിയൻ, തെറീസാ, കൊളാംബൽ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. മാർസന്നി ഹർമ്മ്യത്തിൽ താമസിക്കുന്ന തെറീസയോട് ജൂലിയന് അപാരമായ പ്രണയം തോന്നുകയും രാത്രികാലങ്ങളിൽ അവൾക്കായി അയാൾ മുരളി വായിക്കുകയും ചെയ്യുന്നു. എന്നാൽ ബാല്യകാലസുഹൃത്തായ കൊളാംബലുമായി അവൾക്ക് രഹസ്യബന്ധമുണ്ടായിരുന്നു. എമിലി സോളയുടെ മികച്ച ഇരുണ്ട പ്രണയ കാല്പനിക കൃതികളിലൊന്നായി 'ഫോർ എ നൈറ്റ് ഓഫ് ലൗ' വിനെ കണക്കാക്കുന്നു
front cover/back cover missing
- Item sets
- പ്രധാന ശേഖരം (Main collection)