1976 - ദൈവമേഖല - തെയ്യാർദ് ഷർദ്ദാൻ

Item

23 Reads 5 Downloads
Title
ml 1976 - ദൈവമേഖല - തെയ്യാർദ് ഷർദ്ദാൻ
en 1976 - Daivamekhala -Teihard de Chardin
Date published
1976
Number of pages
240
Language
Date digitized
Digitzed at
Dimension
17 ×12 cm (height × width)

Abstract
മൂന്നുഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ദൈവീകമേഘലയിൽ പെടുന്ന ചില വസ്തുതകൾ സാധാരണ മനുഷ്യർക്കു മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ളതും എന്നാൽ മനുഷ്യൻ്റെ എല്ലാ സഹനങ്ങളും ലോകത്തെ ക്രിസ്തുവിൽ പൂർണ്ണമാക്കുന്നതിനു മനുഷ്യന് ഉപകരിക്കപ്പെടുന്നു എന്നു ഈ പുസ്തകത്തിൽ വെളിവാക്കുന്നു.നമ്മുടെ പ്രവർത്തികളുടെ ദൈവീകീകരണം, നമ്മുടെ യാതനകളുടെ ദൈവീകീകരണം, കൂടാതെ ക്രൈസ്തവ ആദ്ധ്യാത്മികത ശാസ്ത്രത്തെക്കുറിച്ചുള്ള പൊതു നിഗമനങ്ങൾ ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.