1960 - ശ്യാമളാദേവി - കെ. ഭാരതി അമ്മ
Item
17
Reads
4
Downloads
1960 - ശ്യാമളാദേവി - കെ. ഭാരതി അമ്മ
1960 - Syamaladevi - K.Bharathi Amma
1960
92
18 × 12.5 cm (height × width)
ശ്യാമളാദേവി, അവരുടെ ധനികനായ കാമുകൻ രാമചന്ദ്രൻ, ശ്യാമളയുടെ അമ്മ മീനാക്ഷിയമ്മ, ശ്യാമളയുടെ അച്ഛൻ പൂമുറ്റത്ത് പത്മനാഭമേനോൻ, ശ്യാമളയുടെ കൂട്ടുകാരി ശാരദ, സുകുമാരൻ, മധുസൂദനൻ നായർ എന്നിവരാണ് കഥാപാത്രങ്ങൾ. ശ്യാമളാദേവിയും രാമചന്ദ്രനും തമ്മിലുള്ള പ്രണയവും അതിനിടയിൽ സുകുമാരൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ആണ് പ്രധാന ഇതിവൃത്തം. അമ്മയുടെ മരണവും പലവിധ പ്രതിസന്ധികളും തന്റേടത്തോടെ തരണം ചെയ്യുന്ന ശ്യാമളയെ ഒടുവിൽ കൂട്ടുകാരി ശാരദയുടെയും വാച്ചർ മധുസൂദനൻ നായരുടെയും സഹായത്തോടെ രാമചന്ദ്രൻ വീണ്ടെടുക്കുന്നതോടെ കഥ ശുഭപര്യവസായിയായി അവസാനിക്കുന്നു