1952 - താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Item

36 Reads 4 Downloads
Title
1952 - താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1952 - Tharaharam - Ulloor S. Parameswara Iyer
Date published
1952
Number of pages
140
Language
Date digitized
Blog post link
Dimension
18 × 12 cm (height × width)

Abstract
മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രസിദ്ധ കവിതാസമാഹാരങ്ങളിലൊന്നാണ് താരഹാരം. 1925-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൻ്റെ 1952-ലെ നാലാം പതിപ്പാണിത്. പെരിയാറിനോട്, ഒരു മഴത്തുള്ളി തുടങ്ങിയ പ്രസിദ്ധമായ കവിതകൾ ഉൾപ്പെടെയുള്ള 11 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ ‘വിലാപ പഞ്ചവിംശതി’യാണ് പുസ്തകത്തിലെ ആദ്യത്തെ കവിത. ഉള്ളൂരിൻ്റെ ഗംഭീരമായ കാവ്യശൈലിയും ദാർശനികചിന്തകളും സാഹിത്യമേന്മയും വ്യക്തമാക്കുന്ന മികച്ചൊരു കവിതാസമാഹാരമാണ് ‘താരഹാരം’