1941 - ആഗസ്റ്റ് - രാജർഷി - പുസ്തകം 08 - ലക്കം 01

Item

18 Reads 3 Downloads
Title
ml 1941 - ആഗസ്റ്റ് - രാജർഷി - പുസ്തകം 08 - ലക്കം 01
en 1941 - August - Rajarshi - Book 08 - Issue 01
Date published
1941
Number of pages
24
Language
Date digitized

Abstract
1941 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച രാജർഷി മാസികയുടെ പുസ്തകം 8, ലക്കം 1, സാഹിത്യപ്രവർത്തനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രയാസങ്ങളെയും കുറിച്ചുള്ള പ്രസ്താവനയോടെയാണ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രശസ്തരായ പണ്ഡിതന്മാരും എഴുത്തുകാരും ഈ മാസികയുടെ പ്രാധാന്യത്തെയും സേവനങ്ങളെയും കുറിച്ച് അനുകൂലമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് 'ശ്രീ രവീന്ദ്രസ്മൃതി', 'അന്ത്യോപഹാരം', 'അസ്തംഗതനായ രവി' തുടങ്ങിയ കവിതകൽ ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തെയും സംസ്കാരത്തെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന നിരവധി ലേഖനങ്ങളും കവിതകളും ഈ ലക്കത്തിൽ ഉൾക്കൊള്ളുന്നു.