1953 - ചീത - ആനന്ദക്കുട്ടൻ എം.എ.

Item

16 Reads 3 Downloads
Title
1953 - ചീത - ആനന്ദക്കുട്ടൻ എം.എ.
1953 - Cheetha - Anandakuttan M.A.
Date published
1953
Number of pages
50
Language
Date digitized
Dimension
18.5 × 12 cm (height × width)

Abstract
ഇംഗ്ലീഷിലെ 'ബാലഡ്' (Ballad) അഥവാ നാടോടിപ്പാട്ടുകളുടെ മാതൃകയിൽ ലളിതവും ഒഴുക്കുള്ളതുമായ ഭാഷയിൽ സംഭാഷണ രൂപത്തിലാണ് ചീത എന്ന കൃതി രചിച്ചിരിക്കുന്നത്. ഒരു തമ്പുരാട്ടിയും ചീത എന്ന പുലയപ്പെണ്ണും തമ്മിലുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിനിടയിലും സാധാരണക്കാരുടെ സ്നേഹം, പതിഭക്തി, സംതൃപ്തി എന്നിവ പ്രഭുമന്ദിരങ്ങളിലെ കൃത്രിമസൗഭാഗ്യങ്ങളെക്കാൾ ഉന്നതമാണെന്ന് ആറ് അധ്യായങ്ങളിലായി ഈ കൃതി കാണിച്ചുതരുന്നു. "പണമുള്ള വീട്ടിലെ പെൺമണിയായ് ഇനിയാരുമയ്യോ ജനിക്കരുതേ" എന്ന പ്രഭുകുമാരിയുടെ ആത്മഗതത്തോടെയാണ് കാവ്യം അവസാനിക്കുന്നത്