1956 - ഇത് എല്ലാ വ്യാഴാഴ്ചയും സംഭവിക്കുന്നു - ജെയിൻ എസ്സ്. മെക്കിൽവെയിൻ
Item
14
Reads
3
Downloads
ml
1956 - ഇത് എല്ലാ വ്യാഴാഴ്ചയും സംഭവിക്കുന്നു - ജെയിൻ എസ്സ്. മെക്കിൽവെയിൻ
en
1956 - It Happens Every Thursday - Jane S. Mcllvaine
1956
122
en
It Happens Every Thursday
18.2 × 13 cm (height × width)
ജെയിൻ എസ്. മക്കിൾവെയ്ൻ എഴുതിയ 'ഇത് എല്ലാ വ്യാഴാഴ്ചയും സംഭവിക്കുന്നു' എന്ന പുസ്തകം, 'ആർക്കീവ്' എന്ന ഗ്രാമീണ വാരിക നടത്താൻ ഗ്രന്ഥകർത്താവും ഭർത്താവും നേരിട്ട പ്രതിസന്ധികളെയും അനുഭവിച്ച രസകരമായ സന്ദർഭങ്ങളെയും ആസ്പദമാക്കിയുള്ള ആത്മകഥാംശമുള്ള അനുഭവക്കുറിപ്പാണ്. പത്രപ്രവർത്തനത്തിൽ പരിചയമില്ലാത്ത ഇരുവരും കഠിനാധ്വാനത്തിലൂടെയും സർഗ്ഗാത്മകതയിലൂടെയും പ്രതിസന്ധികളെ തരണം ചെയ്ത് പത്രം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതും, ഗ്രാമീണ പത്രപ്രവർത്തനത്തിൻ്റെ മധുരവും കയ്പ്പും നിറഞ്ഞ യാഥാർത്ഥ്യങ്ങളുമാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.
- Item sets
- പ്രധാന ശേഖരം (Main collection)