1936 - ഫെബ്രുവരി - സഹൃദയ - പുസ്തകം 01 - ലക്കം 06
Item
6
Reads
2
Downloads
ml
1936 - ഫെബ്രുവരി - സഹൃദയ - പുസ്തകം 01 - ലക്കം 06
en
1936 - February - Sahrudaya - Book 01 - Issue 06
1936
78
1936 ജനുവരി പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 5ൽ അനന്തൻപിള്ള രചിച്ച 'കേരളീയ കവിതാരീതി' എന്ന ഉപന്യാസം, എം. ആർ. കൃഷ്ണവാര്യരുടെ 'വെള്ളയമ്പലത്തിൽ' എന്ന കവിത, എം. രാജരാജവർമ്മയുടെ ഭക്തിപ്രഭാവശതകം, പി. കെ. നാരായണപിള്ളയുടെ കിമപികാവ്യം തുടങ്ങിയവ ഉൾകൊള്ളുന്നു. ഇതോടൊപ്പം എ. ഗോപാലമേനോൻ്റെ മുസോളിനിയുടെ ഇറ്റലി എന്ന ലേഖനത്തിൽ ഇറ്റലിയുടെ ഏകീകരണം, ഫാഷിസ്റ്റ് ഭരണം, ആഭ്യന്തര-വിദേശ നയങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, സൂഫി കഥയായ തൃപ്തൻ്റെ കുപ്പായം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകളെയും വേലകളിയെയും പാണ്ഡവവിഗ്രഹങ്ങളെയും കുറിച്ച് വിവരിക്കുന്ന ശൂരനാട്ട് പി. എൻ. കുഞ്ഞൻപിള്ളയുടെ അനുഭവക്കുറിപ്പായ 'ഒരു ഉത്സവം' എന്നിവയും കാണാം.