1925 - ഒക്ടോബർ - ഭാഷാപോഷിണി - പുസ്തകം 30 - ലക്കം 03
Item
18
Reads
6
Downloads
ml
1925 - ഒക്ടോബർ - ഭാഷാപോഷിണി - പുസ്തകം 30 - ലക്കം 03
en
1925 - October - Bhashaposhini - Book 30 - Issue 03
1925
40
വെണ്ണിക്കുളം സി.എൻ. ഗോപാലക്കുറുപ്പിൻ്റെ 'ചിത്തിരതിരുനാൾ മംഗളം', ജി. ശങ്കരക്കുറുപ്പിൻ്റെ 'വേലുത്തമ്പിയുടെ കത്ത്', സി.പി. കേശവൻ ഇളയതിൻ്റെ 'സരോജിനി' എന്നീ കവിതകൾക്കൊപ്പം സസ്യങ്ങളെ തരംതിരിച്ചു വിവരിക്കുന്ന 'സസ്യപ്രകൃതിശാസ്ത്രം', യുദ്ധമുറകളും കൃഷിരീതികളും പരാമർശിക്കുന്ന 'ഋഗ്വേദകാലം', വിജ്ഞാനവും കവിതയും തമ്മിലുള്ള വ്യത്യാസം വിശകലനം ചെയ്യുന്ന 'നമ്മുടെ സാഹിത്യത്തിൻ്റെ ഉന്നതി', ഭാസൻ്റെ നാടകത്തെക്കുറിച്ചുള്ള 'പ്രതിമാനാടകം ഒരു നിരൂപണം' എന്നീ സാഹിത്യ-ശാസ്ത്ര ലേഖനങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.