1934 - വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ
Item
8
Reads
3
Downloads
1934 - വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ
1934 - Vijayodayam Kavyam - Panthalathu Keralavarma Thampuran
1934
90
21 × 13.5 cm (height × width)
വിജയോദയം എന്ന എട്ടു സർഗ്ഗങ്ങളുള്ള മഹാകാവ്യം പന്തളത്തു കേരളവർമ്മത്തമ്പുരാൻ രചിച്ച പ്രധാന കൃതികളിലൊന്നാണ്. കവനകൗമുദി ആനുകാലികത്തിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ കാവ്യം.