1966 - കേ.സീ. കേശവപിളളയുടെ ഖണ്ഡകൃതികൾ

Item

Title
ml 1966 - കേ.സീ. കേശവപിളളയുടെ ഖണ്ഡകൃതികൾ
en 1966 - K.C. Keshavapillayude Khandakruthikal
Date published
1966
Number of pages
406
Language
Date digitized

Abstract
കേ.സീ. കേശവപിള്ള രചിച്ച ഖണ്ഡകൃതികളുടെ സമ്പൂർണ്ണ സമാഹാരമാണ് ഈ ഗ്രന്ഥം. പതിനാലാം വയസ്സിൽ കവിതാ രചന ആരംഭിച്ച കേ.സീ. കേശവപിള്ളയുടെ കൃതികൾ അക്ഷര വിന്യാസം കൊണ്ടും അലങ്കാര ഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമാണ്. കവിയുടെ ലഘു ജീവചരിത്രവും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.