1948 - ബൈബിൾ കഥകൾ - സി.ഐ. രാമൻ നായർ
Item
1948 - ബൈബിൾ കഥകൾ - സി.ഐ. രാമൻ നായർ
1948 - Bible Kadhakal - C.I. Raman Nair
1948
116
17 × 12 cm (height × width)
ബൈബിളിലെ പഴയ നിയമത്തിലെ പ്രശസ്തമായ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും ആസ്പദമാക്കി മലയാളത്തിൽ തയ്യാറാക്കിയ കഥകളുടെ സമാഹാരമാണിത്. 'ടിറ്റ്ബിറ്റ്സ്' എന്ന ഇംഗ്ലീഷ് മാസികയിൽ വന്ന ഈ കഥകളുടെ വിവർത്തനം ദീപികയിലും പൗരപ്രഭയിലും പ്രസിദ്ധീകരിച്ചിരുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)