1959 - ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി

Item

Title
ml 1959 - ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി
en 1959 - Jeevitham Oru Sneha Kathayanu - Sebastian Pulloppilly
Date published
1959
Number of pages
72
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
അന്നുവരെ ഒന്നിച്ചൊഴുകിയിരുന്ന രണ്ടു ജീവിതങ്ങൾ കമ്മ്യൂണിസ്റ്റ് പാറയിൽ തട്ടി അതിനിരുവശമായി പിരിഞ്ഞു പോയി. ഈ സ്നേഹപ്രവാഹങ്ങൾ മേൽപറഞ്ഞ ചുവപ്പൻപാറയെ അലൗകിക സ്നേഹമയം പുരട്ടിഉരുക്കി തങ്ങളിൽ ലയിപ്പിച്ചുകളയുമെന്നു കണ്ടപ്പോൾ, അവയുടെ ആഴത്തിൽ നിറച്ചുവച്ചിരുന്ന സ്നേഹത്തെ വിരോധി കുത്തിച്ചോർത്തി ശൂന്യമാക്കാൻ ശ്രമിച്ചു. പക്ഷേ ആ സ്നേഹ പ്രവാഹങ്ങൾ ചക്രവാളത്തെപ്പോലും അതിലംഘിച്ചു് നിത്യമായ സ്നേഹസമുദ്രത്തിൽ എത്തിച്ചേന്നു. ഇതാണ് ഈ നാടകത്തിൻ്റെ കഥ.