1930 - രജനി

Item

Title
ml 1930 - രജനി
en 1930 - Rajani
Date published
1930
Number of pages
204
Language
Date digitized
Blog post link

Abstract
ഭാരതീയ സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളായ ബങ്കിംചന്ദ്ര ചട്ടോപാദ്ധ്യായയുടെ സുപ്രധാന നോവലുകളിൽ ഒന്നാണ് 'രജനി'. വി. ഉണ്ണികൃഷ്ണൻ നായർ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ലിറ്റൺ പ്രഭുവിൻ്റെ "Last Days of Pompeii" എന്ന വിഖ്യാത കൃതിയിലെ 'നിദിയ' എന്ന അന്ധയായ പൂക്കാരിയിൽ നിന്നുള്ള പ്രചോദനമാണ് 'രജനി' എന്ന അന്ധയായ പ്രധാന കഥാപാത്രത്തിൻ്റെ നിർമ്മിതിക്ക് പിന്നിൽ. മനുഷ്യ മനസ്സിൻ്റെ സൂക്ഷ്മ ഭാവങ്ങളെയും നൈതിക മൂല്യങ്ങളെയും ആഴത്തിൽ ബോധ്യപ്പെടുത്താൻ ഒരു അന്ധയുവതിയുടെ അനുഭവങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും സാധിക്കുമെന്ന ആശയമാണ് ഗ്രന്ഥകർത്താവ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.