1963 - കൊടുംകാറ്റിലൂടെ - ടി.എൽ. കിഴൂർ
Item
ml
1963 - കൊടുംകാറ്റിലൂടെ - ടി.എൽ. കിഴൂർ
en
1963 - Kodumkattiloode - T.L. Kizhoor
1963
116
17.5 × 12 cm (height × width)
തോമസ് എൽ. കിഴൂർ രചിച്ച സാമൂഹ്യനാടകമാണ് ഈ പുസ്തകം. സ്നേഹവും ചതിയും നിറഞ്ഞ ഒരു കുടുംബകഥയാണ് നാടകത്തിൻ്റെ പ്രമേയം.ഒരു സാധാരണ കുടുംബത്തിൻ്റെ അതിജീവനവും അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്ന ശക്തമായ ഒരു നാടകമാണിത്.