1969 - സാഹിത്യവിചാരം - എം.പി. പോൾ
Item
1969 - സാഹിത്യവിചാരം - എം.പി. പോൾ
1969 - Sahithyavicharam - M.P. Paul
1969
154
16.5 × 12 cm (height × width)
സാഹിത്യവിമർശകനും ചിന്തകനുമായിരുന്ന എം. പി. പോളിൻ്റെ ശ്രദ്ധേയമായ ഉപന്യാസങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് ‘സാഹിത്യവിചാരം’. സംസ്കൃതജടിലമായ പദപ്രയോഗങ്ങൾ ഒഴിവാക്കി, തികച്ചും ആത്മാർത്ഥവും വ്യക്തിത്വമുള്ളതുമായ ഗദ്യശൈലിയാണ് പോൾ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പ്രശസ്ത നിരൂപകനായ ഗുപ്തൻ നായർ എഴുതിയ അവതാരികയിൽ “ഇങ്ങനെ നൂറു ശതമാനവും അനുകൂലിച്ചു കൊണ്ട് മറ്റൊരു വിമർശന ഗ്രന്ഥവും ഞാൻ വായിച്ചു തീർത്തിട്ടുള്ളതായി ഓർക്കുന്നില്ല” എന്ന് എഴുതിയിരിക്കുന്നു
- Item sets
- പ്രധാന ശേഖരം (Main collection)