1970 - ഇരുപത് പക്ഷികൾ - സി.എസ്. ചിറയ്ക്കൽ

Item

Title
ml 1970 - ഇരുപത് പക്ഷികൾ - സി.എസ്. ചിറയ്ക്കൽ
en 1970 - Irupathu Pakshikal - C.S. Chirakkal
Date published
1970
Number of pages
60
Language
Date digitized

Abstract
ഇന്ത്യൻ ബുൽബുൾ, ഏളപ്പക്ഷി, ഓലേഞ്ഞാലി, കടൽകാക്ക, കാക്ക, കാരാടൻ കിളി, കുയിൽ, ചകോരം തുടങ്ങിയ ഇരുപതു പക്ഷികളെ കുറിച്ചെഴുതിയിട്ടുള്ള കവിതകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ കിളികളുടെ ആകാരസൗഷ്ഠവം, കൂടുകൂട്ടുന്ന വിധം, ആഹാരക്രമം, ആവാസവ്യവസ്ഥ തുടങ്ങിയ കാര്യങ്ങൾ കവിതകളിലൂടേ ആവിഷ്കരിച്ചിരിക്കുന്നു.