1950 - വിശപ്പ് - ഏ.കെ. ബാലകൃഷ്ണപിള്ള

Item

Title
ml 1950 - വിശപ്പ് - ഏ.കെ. ബാലകൃഷ്ണപിള്ള
en 1950 - Vishappu - A.K. Balakrishna Pillai
Date published
1950
Number of pages
70
Language
Date digitized
Blog post link
Dimension
18.4 × 12.4 cm (height × width)

Abstract
ഏ.കെ. ബാലകൃഷ്ണപിള്ളയുടെ 'വിശപ്പ്' എന്ന ചെറുകഥാ സമാഹാരമാണിത്. 'ഇരുളിലെ പെൺകൊടി', 'മീൻമുള്ളു്', 'വിശപ്പ്', 'ദൈവത്തിൻ്റെ മക്കൾ', ''മക്കൾ തെണ്ടരുത്'' എന്നീ അഞ്ച് കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിലെ ദാരിദ്ര്യം, വിശപ്പ്, സഹനങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ളതാണ് ഈ സമാഹാരത്തിലെ രചനകൾ.