1954 - സെപ്റ്റംബർ 08 - സത്യദീപം - പുസ്തകം 28 - ലക്കം 04
Item
ml
1954 - സെപ്റ്റംബർ 08 - സത്യദീപം - പുസ്തകം 28 - ലക്കം 04
en
1954 - Septamber 08 - Sathyadeepam - Book 28 - Issue 04
1954
12
നെഹ്റുവിൻ്റെ നേതൃത്വത്തിൽ ദേശീയ ഐക്യം നിലനിർത്താനും ഉത്തമ പൗരന്മാരായി വോട്ട് അവകാശം വിനിയോഗിക്കാനും ആഹ്വാനം ചെയ്യുന്ന 'കത്തോലിക്കരും രാഷ്ട്രീയവും' എന്ന ലേഖനമാണ് പ്രധാന ആകർഷണം. സെപ്റ്റംബർ 08-ലെ മറിയത്തിൻ്റെ പിറവിത്തിരുനാളിൻ്റെ പ്രാധാന്യം, ഫാദർ വിക്ടറിൻ്റെ സ്പെയിൻ യാത്രാവിവരണം, പി.സി. ദേവസ്യക്ക് കർദിനാൾ തിസറാങ്ങ് അയച്ച ഉപകാരസ്മരണ കത്ത്, ബിഷപ്പ് ഫുൾട്ടൻ ഷീൻ്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗം, ജൂലിയൻ ചക്രവർത്തിയുടെ സഭാവിരുദ്ധ നടപടികളെക്കുറിച്ചുള്ള ചരിത്രക്കുറിപ്പ് എന്നിവയും ഇതിലുണ്ട്.