1953 - പഞ്ചായത്തുകൾ - ആർ. കേശവൻനായർ
Item
ml
1953 - പഞ്ചായത്തുകൾ - ആർ. കേശവൻനായർ
en
1953- Panchayathukal - R. Kesavan Nair
1953
164
17.8 × 12.1 cm (height × width)
തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ ഘടന, ചുമതലകൾ, നിയമങ്ങൾ, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ വിശദീകരിക്കുന്ന പുസ്തകമാണ് ആർ. കേശവൻ നായർ രചിച്ച "പഞ്ചായത്തുകൾ". ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കൽപ്പത്തെയും ഭരണഘടനയുടെ 40-ാം വകുപ്പിലെ നിർദ്ദേശങ്ങളെയും ആസ്പദമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം ഇതിൽ ചർച്ച ചെയ്യുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)