1929 - മാർച്ച് - അരുണോദയം - പുസ്തകം 02 - ലക്കം 11
Item
ml
1929 - മാർച്ച് - അരുണോദയം - പുസ്തകം 02 - ലക്കം 11
en
1929 - March - Arunodayam - Book 02 - Issue 11
1929
56
1929 മാർച്ച് അരുണോദയം മാസികയുടെ പ്രധാന ആകർഷണങ്ങൾ എൻ്റെ കവിതാനിർമ്മാണം, വടക്കൻ പാട്ടുകൾ, പഴഞ്ചൊൽക്കഥകൾ, അർത്ഥാലങ്കാരനിരൂപണം, മോഹം, കഴിഞ്ഞകഥ, പുലിയൻകുന്നിലെ വേട്ട എന്നീ വിഷയങ്ങളാണ്. കൂടാതെ ഇതിലെ സ്ഥിരം പംക്തികളുമുണ്ട്.