1928 - ഡിസംബർ - അരുണോദയം - പുസ്തകം 02 - ലക്കം 08
Item
1928 - ഡിസംബർ - അരുണോദയം - പുസ്തകം 02 - ലക്കം 08
1928 - December - Arunodayam - Book 02 - Issue 08
1928
56
1928 ഡിസംബറിലെ അരുണോദയം മാസികയിലെ സംഗീതം, കാവ്യം, സാഹിത്യ വിമർശനം, തത്ത്വചിന്ത, വിജ്ഞാനം എന്നിവ സമന്വയിപ്പിച്ചുള്ള വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമാണ് മാസികയുടെ ഈ പതിപ്പ്. പി.സി. മാനവിക്രമൻ രാജായുടെ സംഗീതം ചക്രം തമ്പുരാൻ, പുഷ്പഗീതം, നചികേതസ്സ് ഖണ്ഡനാടകം, പഴഞ്ചൊൽക്കഥകൾ, ഒരു സ്മരണ, സഗുണഭാവം, വിചാരവീചി, വിമർശവീഥി, വിജ്ഞാനസൗധം എന്നീ പംക്തികലും ഇതിൽ ഉൾക്കൊള്ളുന്നു.