1950 - ജനുവരി - വികടകേസരി - പുസ്തകം 01 - ലക്കം 03
Item
ml
1950 - ജനുവരി - വികടകേസരി - പുസ്തകം 01 - ലക്കം 03
en
1950 - January - Vikatakesari - Book 01 - Issue 03
1950
28
പ്രതിപക്ഷ ശബ്ദങ്ങളെയും സമരങ്ങളെയും വായടപ്പിക്കാൻ സർക്കാർ ഉപയോഗിക്കുന്ന 'പൊതുജനാരോഗ്യരക്ഷാ ബില്ലി'നെ വിമർശിക്കുന്ന ലേഖനം, ആറ്റിങ്ങൽ സ്കൂളിൽ രണ്ടാഴ്ചയായി തുടരുന്ന വിദ്യാർത്ഥി സമരവും അതിനുപിന്നിലെ പോലീസിൻ്റെ പടപ്പുറപ്പാടും, മദ്യനിരോധനം അയ്യപ്പന്മാരുടെ വരവിനെ ബാധിച്ചുവെന്ന് പരിഹസിക്കുന്ന ദേവസ്വം ബോർഡിൻ്റെ വ്യാജ വിജ്ഞാപനം, ജന്മിത്ത വ്യവസ്ഥയിൽ കഷ്ടപ്പെടുന്ന സാധുക്കളുടെ ദയനീയ ജീവിതം വരച്ചുകാട്ടുന്ന കവിത, കൂട്ടുകാരുടെ കല്യാണം കണ്ട് സ്വന്തം ഒറ്റപ്പെടലിൽ നെടുവീർപ്പുകളിടുന്ന കോമളത്തിൻ്റെ വികാരങ്ങൾ ആവിഷ്കരിക്കുന്ന കഥ എന്നിവയാണ് ഈ താളിലെ പ്രധാന ഉള്ളടക്കം..