1949 - ജനുവരി 12 - സത്യദീപം - പുസ്തകം 22 - ലക്കം 21
Item
ml
1949 - ജനുവരി 12 - സത്യദീപം - പുസ്തകം 22 - ലക്കം 21
en
1949 - January 12 - Sathyadeepam - Book 22 - Issue 21
1949
12
വിദ്യാഭ്യാസത്തിലൂടെ ബുദ്ധിയും മനസ്സും വികസിപ്പിച്ച് പുരോഗമിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യൻ്റെ ജന്മാവകാശമാണെന്ന് സമർത്ഥിക്കുന്ന ലേഖനം, കമ്മ്യൂണിസ്റ്റ് റഷ്യയിലെ വ്യക്തിസ്വാതന്ത്ര്യ നിഷേധത്തിനെതിരെ ക്രിസ്തീയ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യമാഹാത്മ്യം, മരിയാസഖ്യത്തിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ നൽകിയ തിരുവെഴുത്ത്, ലോരേത്തോ ലുത്തിനിയ പ്രാർത്ഥനയുടെ ചരിത്രം, മരിച്ചവർക്കായുള്ള പ്രാർത്ഥനകളെക്കുറിച്ചുള്ള സംശയനിവാരണം, സോവിയറ്റ് യൂണിയനിലെ സാഹചര്യങ്ങൾ എന്നിവയാണ് ഈ താളിലെ പ്രധാന ഉള്ളടക്കം.