1951 - ദിവ്യഗീതാമൃതം - എ. സിൽവ

Item

Title
1951 - ദിവ്യഗീതാമൃതം - എ. സിൽവ
1951 - Divyageethamrutham - A. Silva
Date published
1951
Number of pages
48
Language
Publisher
Date digitized
Dimension
18 × 12 cm (height × width)

Abstract
ഭക്തിരസപ്രധാനങ്ങളായ 31 ഗാനങ്ങളാണ് ഈ ചെറുഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ജനനം, കഷ്ടാനുഭവം, കുരിശ്, തിരുരക്തം, വി. കുർബാന, തിരുഹൃദയ സ്തുതികൾ, ദൈവമാതാവായ കന്യകാമറിയത്തോടുള്ള ഗീതങ്ങൾ, വിശുദ്ധരായ യൗസേപ്പ്, മിഖായേൽ, അന്തോനീസ്, കൊച്ചുത്രേസ്യാ, അന്ത്യചിന്ത, പോപ്പുരാജൻ എന്നിവരെക്കുറിച്ചുള്ള കീർത്തനങ്ങൾ തുടങ്ങിയവയാണ് പ്രധാന ഉള്ളടക്കം. മതാത്മകവും ഭക്തിനിർഭരവുമായ ചിന്തകൾ പ്രചരിപ്പിക്കുക, ദൈവസ്നേഹവും ആത്മനന്മയും വളർത്തുക എന്നീ ഉദ്ദേശത്തോടെയാണ് ഈ ഗീതങ്ങൾ രചിച്ചിട്ടുള്ളത്