1994 - ഏവർക്കും വിദ്യാഭ്യാസം എന്നെന്നും വിദ്യാഭ്യാസം
Item
1994 - ഏവർക്കും വിദ്യാഭ്യാസം എന്നെന്നും വിദ്യാഭ്യാസം
1994 - Evarkkum Vidyabhyasam Ennennum Vidyabhyasam
1994
35
en
Education for All and for ever
24.5 × 18.5 cm (height × width)
കേരള സർവ്വകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിൻ്റെ (CACEE) പതിനാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് 1994 ഫെബ്രുവരി 14-ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച സെമിനാറിൻ്റെയും പ്രദർശനത്തിൻ്റെയും റിപ്പോർട്ടാണിത്. വിദ്യാഭ്യാസം എന്നത് ഏതാനും വർഷങ്ങൾ കൊണ്ട് അവസാനിക്കുന്ന ഒന്നല്ലെന്നും, അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണെന്നുമുള്ള -ഏവർക്കും വിദ്യാഭ്യാസം, എന്നെന്നും വിദ്യാഭ്യാസം- ആശയം മുൻനിർത്തി ഒരു കർമ്മപദ്ധതി രൂപീകരിക്കുകയായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
- Item sets
- പ്രധാന ശേഖരം (Main collection)