1961 - ചിത്ര
Item
ml
1961 - ചിത്ര
en
1961 - Chithra
1961
74
രവീന്ദ്രനാഥ ടാഗോറിൻ്റെ പ്രശസ്തമായ ചിത്രാംഗദ എന്ന ഗാനനാടകത്തിൻ്റെ മലയാള പരിഭാഷയാണിത്. കെ. രാമകൃഷ്ണപിള്ളയാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. മഹാഭാരതത്തിലെ ഒരു കഥാംശത്തെ ആസ്പദമാക്കിയാണ് ഈ നാടകം രചിച്ചിരിക്കുന്നത്.