1952 - മിസ്സിസ് സരോജിനി നായഡു - എസ്.കെ. ബാലകൃഷ്ണൻ

Item

Title
ml 1952 - മിസ്സിസ് സരോജിനി നായഡു - എസ്.കെ. ബാലകൃഷ്ണൻ
en 1952 - Mrs. Sarojini Nayidu - S.K. Balakrishnan
Date published
1952
Number of pages
58
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
പ്രശസ്ത കവയിത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ സരോജിനി നായഡുവിൻ്റെ ജീവിതവും പ്രവർത്തനങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഈ കൃതിയിൽ അവരുടെ ബാല്യം, വിദേശ വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, ഗാന്ധിജിയോടൊപ്പമുള്ള സത്യാഗ്രഹങ്ങൾ, വിദേശ പര്യടനങ്ങൾ, മലബാർ സന്ദർശനം, കോൺഗ്രസ് അധ്യക്ഷ പദവി തുടങ്ങി ഉത്തർപ്രദേശ് ഗവർണ്ണർ വരെയുള്ള പ്രധാന ജീവിതഘട്ടങ്ങൾ ലളിതവും ഓജസ്സുറ്റതുമായ മലയാളത്തിൽ വിവരിക്കുന്നു. മുൻകാലത്ത് മദ്രാസ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മൂന്നാം ഫോറത്തിലെ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകമായി അംഗീകരിച്ചിരുന്ന ഈ ഗ്രന്ഥത്തിന് ബാരിസ്റ്റർ എ.കെ. പിള്ളയാണ് അവതാരിക എഴുതിയിരിക്കുന്നത്.