1950 - വനരോദനം - വൈക്കം കെ. രവിവർമ്മ
Item
ml
1950 - വനരോദനം - വൈക്കം കെ. രവിവർമ്മ
en
1950 - Vanarodanam - Vaikom K. Ravivarma
1950
48
വൈക്കം കെ. രവിവർമ്മ രചിച്ച കവിതാസമാഹാരമാണ് വനരോദനം. സാമൂഹിക അനാചാരങ്ങൾ, ദാരിദ്ര്യം, പ്രണയനൈരാശ്യം, ചൂഷണം, മാനവികത എന്നിവയാണ് ഈ സമാഹാരത്തിലെ കവിതകളുടെ പ്രധാന പ്രമേയങ്ങൾ. ആകെ പതിനഞ്ചു കവിതകളാണ് ഇതിലുള്ളത്.