1948 - ആധുനിക ചൈന - എം. സാമുവൽ
Item
ml
1948 - ആധുനിക ചൈന - എം. സാമുവൽ
en
1948 - Adhunika China - M. Samuel
1948
180
17.5 × 12.4 cm (height × width)
മലയാള ഭാഷയിൽ ചൈന എന്ന മഹാരാജ്യത്തിൻ്റെ ചരിത്രത്തെയും ജനജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യകാല കൃതികളിൽ ഒന്നാണിത്. ചൈനയുടെ ഭൂമിശാസ്ത്രം, ജനങ്ങളുടെ ആചാരങ്ങൾ, വസ്ത്രധാരണം, മതം, ഭാഷ, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം ഈ ലഘുഗ്രന്ഥത്തിൽ ലളിതമായി പ്രതിപാദിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)