1954 - പന്ത്രണ്ടിൽ പതിമൂന്ന് - വി.എം. ചെറിയാൻ

Item

Title
ml 1954 - പന്ത്രണ്ടിൽ പതിമൂന്ന് - വി.എം. ചെറിയാൻ
en 1954 - Panthrandil Pathimoonnu - V.M. Cherian
Date published
1954
Number of pages
112
Language
Date digitized
Dimension
17.8 × 12.3 cm (height × width)

Abstract
'പന്ത്രണ്ടിൽ പതിമൂന്ന്' എന്ന ഈ നോവൽ ആംഗ്ലോ-ഇന്ത്യൻ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിൻ്റെ സമുദായാചാരങ്ങളെയും ചില അന്ധവിശ്വാസങ്ങളെയും കൃതിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഈ ജനവിഭാഗത്തെക്കുറിച്ച് വേണ്ടത്ര പരിചയമില്ലാത്ത വായനക്കാർക്ക് അവരുടെ ജീവിതരീതികളെയും സംസ്കാരത്തെയും പരിചയപ്പെടുത്തുകയും ഒരു പുതിയ അറിവ് പകരുകയുമാണ് ഈ നോവലിൻ്റെ പ്രധാന ലക്ഷ്യം.