1972 - ദൈവവിളിയും ജീവിതദൗത്യവും

Item

Title
ml 1972 - ദൈവവിളിയും ജീവിതദൗത്യവും
Date published
1972
Number of pages
56
Language
Date digitized
Digitzed at
Dimension
18 × 12.5 cm (height × width)

Abstract
ജീവിതത്തിൻ്റെ നാൽ കവലയിൽ സ്വയം തിരിച്ചറിയാതെ, എന്തുചെയ്യണം എന്നറിയാതെ നിൽക്കുന്നവർക്ക് ഒരു വിരൽ ചൂണ്ടി മാത്രമാണീ ഗ്രന്ഥം. ഒരോ വ്യക്തിയുടേയും വ്യക്തിത്വവും ദൗത്യവും ആഹ്വാനവും കണ്ടുപിടിക്കുന്നതിനുള്ള ഒരു സഹായഹസ്തം മാത്രമാണിതിലെ അദ്ധ്യായങ്ങൾ.ലക്ഷ്യമില്ല്യാതെ ഓടിയ ദൗത്യമില്ല്യാതെ ജീവിച്ചവർക്ക് ഇതിലെ വരികൾ പ്രയോജനമേകും. ഓരോ സന്ന്യാസിക്കും വൈദീകനും ജീവിതദൗത്യം സാക്ഷാത്കരിക്കാൻ ഈ ചെറു ഗ്രന്ഥം ഉപകാരപ്രദമാകും