1974 - ഹജ്ജുയാത്രയിലെ സാമൂഹിക ചിന്തകൾ - ടി.പി. കുട്ടിയമ്മു
Item
ml
1974 - ഹജ്ജുയാത്രയിലെ സാമൂഹിക ചിന്തകൾ - ടി.പി. കുട്ടിയമ്മു
en
1974 - Hajju Yathrayile Samuhika Chinthakal - T.P. Kuttiammu
1974
222
en
Sociological Thoughts in Hajj Pilgrimage
20.5 × 14.5 cm (height × width)
ഹജ്ജ് യാത്രയിൽ ഉണ്ടായ അനുഭവങ്ങളാണ് ലേഖകൻ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും വന്ന അനേകം ആളുകൾ ഒരേ ലക്ഷ്യത്തോടുകൂടി മുന്നേറുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളും പരസ്പരാശ്രയം ആകാൻ ഇടയായ സാഹചര്യങ്ങളും എല്ലാം ഇതിൽ വിവരിക്കുന്നു. ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിൻ്റെ പ്രത്യേകതകളും ഇതിൽ വിവരിക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തിയുള്ള വിമർശനങ്ങളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.