1973 - പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം
Item
1973 - പൗളിനോസ് പാതിരിയുടെ കൃതികൾ - എം.ഒ. ജോസഫ് നെടുങ്കുന്നം
1973
104
17 × 11.5 cm (height × width)
1776 ൽ ഒരു മിഷനറിയായി കേരളത്തിലെത്തിയ ഒരു ആസ്ത്രിയൻ പൗരനായിരുന്നു പൗളിനോസ് പാതിരി. കേരളത്തിൽ താമസിച്ച് പതിമൂന്നു കൊല്ലത്തിനുള്ളിൽ സംസ്കൃതം, തമിഴ് , മലയാളം തുടങ്ങിയ പൗരസ്ത്യ ഭാഷകളിൽ പാണ്ഡിത്യം നേടുകയും ആ ഭാഷകളിൽ ശ്രദ്ധേയങ്ങളായ അനവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായ അദ്ദേഹത്തിൻ്റെ കൃതികളെ പറ്റിയുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ ആദ്യഭാഗം. രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിൻ്റെ മാർ ത്രേസ്യാചരിതം, ദേവസ്യഷഷ്ഠചിഹ്നഗാനം എന്നീ വിഖ്യാത ഖണ്ഡകാവ്യങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.