1972 - ബൈബിളിലെ വീരജവാന്മാർ
Item
ml
1972 - ബൈബിളിലെ വീരജവാന്മാർ
1972
84
17.5 × 12.5 cm (height × width)
ദൈവത്തിൻ്റെ ദാസന്മാരെ ശത്രുക്കൾ ജയിലിൽ അടച്ചാലും ഒരു ശത്രുക്കൾക്കും അവരെ തടുക്കാൻ ആവില്ല്യ. നമ്മുടെ ബലഹീനത, പ്രയാസങ്ങൾ സദാ കണ്ടുകൊണ്ടിരിക്കുന്ന സർവ്വശക്തൻ തൻ്റെ ദൂതന്മാരെ അയച്ച് അവർക്ക് സ്വർഗ്ഗീയ സമാധാനം നൽകുന്നു എന്നതിൻ്റെ അനുഭവ ചരിത്രമാണ് ഈ ചെറു പുസ്തകത്തിൻ്റെ ഉള്ളടക്കം.