1946 - കടന്നുപോകുന്ന യേശു
Item
ml
1946 - കടന്നുപോകുന്ന യേശു
1946
78
17 × 12 cm (height × width)
കുടുംബദീപം മാസികയ്ക് വേണ്ടി എഴുതപ്പെട്ട ഒരു നാടകമാണ് ഇത്. യേശുവിൻ്റെ ദൈവത്വത്തിൽ വിശ്വസിക്കുന്നതാണ് കഥാസാരം. ചിന്തിക്കുന്നവർക്ക് ആദ്ധ്യാത്മിക ചൈതന്യം ലഭിക്കുവാൻ ഈ പുസ്തകം ഉപകാരപ്പെടും.