1937 - പ്രബന്ധസങ്ഗ്രഹം - ഏ.ആർ. രാജരാജ വർമ്മ
Item
ml
1937 - പ്രബന്ധസങ്ഗ്രഹം - ഏ.ആർ. രാജരാജ വർമ്മ
en
1937 - Prabandhasamgraham - A.R. Rajarajavarma
1937
230
en
1937 - Prabandhasamgraham - A. R. Rajaraja Varma Koil Thampuran
വിവിധ മാസികകളിലായി പ്രസിദ്ധീകരിച്ച ഏ.ആർ. രാജരാജവർമ്മ (കേരള പാണിനി) എഴുതിയ പതിനാറ് പ്രധാന പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൽ ഭാഷ, സാഹിത്യം, വ്യാകരണം, ചരിത്രം, ജ്യോതിഷം, നിരൂപണം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചാണ് പറയുന്നത്. മലയാള സാഹിത്യ ചരിത്രത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'ദ്വിതീയാക്ഷരപ്രാസവാദം' സംബന്ധിച്ച അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും, 'ആധുനിക മലയാളഭാഷ', 'കേരളത്തിലെ ജ്യോതിഷം', 'ഭാഷാപരിഷ്കാരം', 'നമ്പൂതിരിമാരും സാഹിത്യവും', 'ഒരു ചിലന്തിയുടെ ചരിതം' 'ജീവിതസ്നേഹം' തുടങ്ങിയ വിഷയങ്ങളും ഇതിലെ പ്രധാന ലേഖനങ്ങളാണ്.